PM Narendra Modi and US President Donald Trump discussed various global issues. <br /> <br /> മൗലിക ഇസ്ലാം തീവ്രവാദത്തെ ഒന്നിച്ച് തകർക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപും. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കളും ലക്ഷ്യത്തെ കുറിച്ച് വ്യക്തമാക്കിയത്.